Friday 05 April 2024 03:08 PM IST : By സ്വന്തം ലേഖകൻ

ഇനി രോഹിത്തിന്റെ ജീവിതപ്പാതി: ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ വിവാഹിതയായി

baiju

നടൻ ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ വിവാഹിതയായി. രോഹിത് ആണ് വരൻ. തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ.

ബൈജു - രഞ്ജിത ദമ്പതികളുടെ മകളാണ് ഐശ്വര്യ. ലോകനാഥ് ആണ് ഐശ്വര്യയുടെ സഹോദരൻ. ഡോക്ടർ ആണ് ഐശ്വര്യ.

ഷാജി കൈലാസ്, ആനി, സോന നായർ തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിനെത്തിയിരുന്നു.