ADVERTISEMENT

മാളവിക മോഹൻ, മാത്യു തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റി’യുടെ ടീസർ എത്തി.

ഒരു യഥാർഥ സംഭവത്തിൽ നിന്നുരുത്തിരിഞ്ഞ ചിത്രത്തിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് ജി.ആര്‍ ഇന്ദുഗോപനും ബെന്യാമിനും ചേർന്നാണ്. വ്യത്യസ്തമായ ഒരു പ്രണയകഥയാണ് ചിത്രം പറയുക.

ADVERTISEMENT

ഫെബ്രുവരി 17 നു ‘ക്രിസ്റ്റി’ തിയറ്ററുകളിൽ എത്തും.

ADVERTISEMENT
ADVERTISEMENT