ADVERTISEMENT

2008ൽ മൂത്ത മകളുടെ ചോറൂണ് സമയത്ത് എടുത്ത ഫോട്ടോയും 2023ൽ ഇളയമകളുടെ ചോറൂണ് സമയത്ത് എടുത്ത ഫോട്ടോയും ചേർത്ത് പങ്കുവച്ച് നടൻ ഗിന്നസ് പക്രു.

ദീപ്ത കീര്‍ത്തിയാണ് മൂത്ത മകള്‍. കഴിഞ്ഞ മാര്‍ച്ചിലാണ് പക്രുവിന് വീണ്ടും പെണ്‍കുഞ്ഞ് പിറന്നത്. മകളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലെയും വിശേഷങ്ങള്‍ ഗിന്നസ് പക്രു ആരാധകരുമായി പങ്കിടാറുണ്ട്.

ADVERTISEMENT

പക്രുവിന്റെ മൂത്തമകള്‍ ദീപ്തയും രണ്ടാമത്തെ മകള്‍ ദ്വിജയും ആരാധകർക്ക് ഏറെ പ്രിയങ്കരരാണ്.

ADVERTISEMENT
ADVERTISEMENT