ADVERTISEMENT

സുരാജ് വെഞ്ഞാറമ്മൂട്, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളാകുന്ന ‘ഹിഗ്വിറ്റ’യുടെ ട്രെയിലർ എത്തി. പന്ന്യന്നൂർ മുകുന്ദൻ എന്ന രാഷ്ട്രീയ നേതാവായി സുരാജ് എത്തുന്ന ചിത്രം സസ്പെൻസ് ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. ചിത്രം ഈ മാസം അവസാനം റിലീസിനു തയാറെടുക്കുകയാണ്. ഹേമന്ത് ജി നായരാണ് സംവിധാനം.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT