മലയാളത്തിന്റെ പ്രിയനടനും മുൻ എം.പിയുമായ ഇന്നസെന്റിന്റെ വിയോഗം സൃഷ്ടിക്കുന്ന വേദനയിലാണ് ചലച്ചിത്ര ലോകവും പ്രേക്ഷകരും. കാർസറിനോട് പൊരുതി, അതിജീവനത്തിന്റെ മാതൃകയായി ലക്ഷക്കണക്കിനു മനുഷ്യർക്ക് ആത്മവിശ്വാസം പകർന്നു അദ്ദേഹം.
കാൻസറിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വിശ്രമ ജീവിതം നയിച്ചിരുന്ന മലയാളത്തിന്റെ ഈ പ്രിയനടനെ കാണാൻ, ‘വനിത’യൊരുക്കിയ കൂടിക്കാഴ്ചയുടെ ഭാഗമായി 2012 ൽ മാർ ക്രിസോസ്റ്റം വലിയ മെത്രാപോലീത്ത ഇന്നസെന്റിന്റെ വീട്ടിൽ എത്തിയിരുന്നു. ആ കൂടിക്കാഴ്ചയിൽ നിന്നുരുത്തിരിഞ്ഞ മനോഹരമായ സംഭാഷണം വായനക്കാർക്കുള്ള ചിരിവിരുന്നായി. 2012 ഡിസംബർ 15–31 ലക്കത്തിൽ ‘വനിത’യിൽ പ്രസിദ്ധീകരിച്ച ആ പ്രത്യേക അഭിമുഖം ഇവിടെ വായിക്കാം –
1

2

3

4

5

6
