ADVERTISEMENT

‘ഒരു മറവത്തൂർ കനവു’മായി ലാൽ ജോസ് എന്ന ബ്രാൻഡ് മലയാള സിനിമയിൽ സ്വന്തം ഇരിപ്പിടം തീർത്തിട്ട് അടുത്ത വർഷം 25 കൊല്ലങ്ങൾ തികയും. പോയ കാലങ്ങളിലെല്ലാം, മലയാളി മനസ്സില്‍ പേറുന്ന ഒരുപിടി സിനിമകളാണ് അദ്ദേഹത്തിന്റെതായി വെള്ളിത്തിരയിലെത്തിയത്. ഇപ്പോഴിതാ, തന്റെ ഇരുപത്തി അഞ്ച് വർഷത്തെ സിനിമാ ജീവിതത്തെക്കുറിച്ചും സിനിമകളെക്കുറിച്ചും ലാൽ ജോസ് സംസാരിക്കുകയാണ് ‘വനിത’യോട്...

വിഡിയോ –

ADVERTISEMENT





ADVERTISEMENT
ADVERTISEMENT
ADVERTISEMENT