ADVERTISEMENT

സുരേഷ് ഗോപി-ഷാജി കൈലാസ് ടീമിന്റെ സൂപ്പർ ഹിറ്റ് ചിത്രം ‘ചിന്താമണി കൊലക്കേസ്’ ന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ലാൽ കൃഷ്ണ വിരാടിയാർ എന്ന അഭിഭാഷകനായി സുരേഷ് ഗോപി വീണ്ടും സ്ക്രീനിലെത്തുന്നതിന്റെ ആവേശത്തിലാണ് അദ്ദേഹത്തിന്റെ ആരാധകർ.

ഇപ്പോഴിതാ, ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ഷാജി കൈലാസ്.സിനിമയുടെ ആദ്യ പകുതിയുടെ തിരക്കഥ പൂർത്തിയായെന്ന് ഷാജി കൈലാസ് സോഷ്യല്‍ മീഡിയയിൽ കുറിച്ചു. ‘എൽ കെ’ എന്ന പോസ്റ്ററും ഒപ്പമുണ്ട്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT