യാത്രയിൽ നിന്നുള്ള തന്റെ വേറിട്ട ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാരിയര്‍. യാത്രകളിലാണ് ഞാന്‍ സന്തോഷം കണ്ടെത്താറുള്ളത് എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. വേറിട്ട ഹെയർസ്‌റ്റൈലിലാണ് താരം ചിത്രങ്ങളിൽ. ഇതിനകം ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു. നിരവധിയാളുകളാണ് ചിത്രങ്ങൾക്കു താഴെ കമന്റുകളുമായി എത്തുന്നത്.