ADVERTISEMENT

മലയാള സിനിമയിലെ ശ്രദ്ധേയ വസ്ത്രാലങ്കാരകയായ സമീറ സനീഷിന്റെ വീട്ടിലെത്തി, സമീറ തുടങ്ങുന്ന വസ്ത്ര വ്യാപാര കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്ത് നടി മഞ്ജു വാരിയർ. ഇതിന്റെ വിഡിയോ ഇതിനോടകം ശ്രദ്ധേയമാണ്.

കൊച്ചിയിലെ സമീറയുടെ വീട്ടിലെത്തിയ മഞ്ജു ഏറെ സമയം അവിടെ ചെലവഴിച്ചു. മഞ്ജു അയൽക്കാരും സഹപ്രവർത്തകരുമൊക്കെ വീട്ടിൽ എത്തി. എല്ലാവർക്കുമൊപ്പം ഫോട്ടോ എടുത്താണ് മഞ്ജു മടങ്ങിയത്.

ADVERTISEMENT

‘ബസൂക്ക’, ‘കാതൽ’ എന്നിവയാണ് സമീറയുടെ പുതിയ പ്രോജക്ടുകൾ.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT