ADVERTISEMENT
മകൾ അലംകൃതയ്ക്ക് ഒൻപതാം പിറന്നാൾ ആശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. മകൾക്കും ഭാര്യയ്ക്കുമൊപ്പമുള്ള തന്റെ ഏറ്റവും പുതിയ ഒരു ചിത്രവും താരം പങ്കുവച്ചു.
മനോഹരമായ ഒരു കുറിപ്പാണ് മകൾക്കായി പൃഥ്വി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പൊതുവേ മകളുടെ ചിത്രങ്ങൾ അപൂർവമായേ പൃഥ്വിരാജും സുപ്രിയ മേനോനും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുള്ളൂ. അതിനാൽ പിറന്നാൾ ദിനങ്ങളിൽ അല്ലിയുടെ ഫോട്ടോസിനായി ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കാറുണ്ട്. ഇക്കുറിയും പതിവ് തെറ്റിയില്ല.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT