ADVERTISEMENT

ജഗതി ശ്രീകുമാറിന്റെ മകളും അഭിനേത്രിയുമായ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയാകുന്നു.

വിവാഹ വാർത്ത ‘വനിത’യിലൂടെയാണ് താരം ആരാധകരെ അറിയിച്ചത്. കൂടുതൽ വിശേഷങ്ങൾ പുതിയ ലക്കം ‘വനിത’യില്‍ (നവംബർ 15–30, 2019) താരം പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

ജിജിൻ ജഹാംഗീർ ആണ് ശ്രീലക്ഷ്മിയുടെ വരൻ. 5 വർഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. തങ്ങളുടെ പ്രണയകഥയും പുതിയ വിശേഷങ്ങളുമൊക്കെ ശ്രീലക്ഷ്മി വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ പങ്കുവയ്ക്കുന്നുണ്ട്.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT