ADVERTISEMENT

സാരിയിൽ തിളങ്ങി മനോഹരിയായി മലയാളത്തിന്റെ പ്രിയതാരം നസ്രിയ നസീം. ഒരു വിവാഹച്ചടങ്ങിലാണ് താരം സാരി ലുക്കിൽ എത്തിയത്. ചടങ്ങിൽ നിന്നുള്ള നസ്രിയയുടെ ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

അതേസമയം സൂര്യ നായകനാവുന്ന സിനിമയിലാണ് നസ്രിയ പുതുതായി അഭിനയിക്കുന്നുണ്ട്. ബാലതാരമായി സിനിമയില്‍ എത്തി തെന്നിന്ത്യയിലെ സൂപ്പര്‍ നായികയായി മാറിയ താരമാണ് നസ്രിയ. സോഷ്യല്‍ മീഡിയയിലും സജീവമായ നസ്രിയയുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT