പൃഥ്വിരാജിനെയും ബേസില്‍ ജോസഫിനെയും നായകൻമാരാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്ന സൂപ്പർഹിറ്റ് സിനിമയുടെ മേക്കിങ് വിഡിയോ എത്തി.
80 കോടി രൂപയിലധികം ഇതിനോടകം ചിത്രം തിയറ്ററുകളിൽ നിന്നു നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.