ADVERTISEMENT

സോഷ്യൽ മീഡിയയിൽ തന്റെ തകർപ്പൻ ഡാൻസ് വിഡിയോ പങ്കുവച്ച് നടി ബീന ആന്റണി. ‘ഇതെന്താ ഇത്. ഒരു മനുഷ്യനും ഇല്ല എനിക്ക് റീല്‍ ചെയ്യാൻ. എന്നാ പിന്നെ ഞാൻ ഒറ്റയ്ക്ക് ചെയ്യും. അല്ല പിന്നെ...ഇത് തികച്ചും എന്റെ മാത്രം വേര്‍ഷന്‍...’ എന്നാണ് വിഡിയോയ്ക്കൊപ്പം താരം കുറിച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT