ADVERTISEMENT

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ സിനിമയിൽ റൊമേനിയയില്‍ വേരുകളുള്ള ബ്രിട്ടീഷ് നടി ആന്‍ഡ്രിയ ടിവ്ഡാറും. ക്യാരക്ടര്‍ ഇന്‍ട്രോ വിഡിയോ എത്തി.

മിഷാല്‍ മെനുഹിന്‍ എന്ന കഥാപാത്രത്തെയാണ് ആന്‍ഡ്രിയ അവതരിപ്പിക്കുന്നത്. ഖുറേഷി അബ്രാമിന് പിന്നാലെ പോകുന്ന, രഹസസ്യാന്വേഷണ ഏജന്‍സിയായ എം.ഐ-6ന്റെ എസ്.എ.എസ്. ഓപ്പറേറ്റീവാണ് കഥാപാത്രം.

ADVERTISEMENT

ഗെയിം ഓഫ് ത്രോണ്‍സിലെ ബ്രോണ്‍ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ജെറോം ഫ്‌ളിന്നും സിനിമയിലുണ്ട്. എമ്പുരാനില്‍ ബോറിസ് ഒലിവര്‍ എന്ന കഥാപാത്രത്തെയാണ് ഫ്‌ളിന്‍ അവതരിപ്പിക്കുന്നത്.

ADVERTISEMENT
ADVERTISEMENT