ADVERTISEMENT

മക്കളായ നമനും നൈനയും സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുന്ന ചിത്രം പങ്കുവച്ച് നടി നിത്യ ദാസ്.

പഞ്ചാബിയായ അരവിന്ദ് സിങ് ജംവാളാണ് നിത്യയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു ഇവരുടേതും. ഇന്ത്യൻ എയർലൈൻസിന്റെ ക്യാബിൻ ക്രൂ ആയിരുന്ന അരവിന്ദും നിത്യയും കോഴിക്കോട് നിന്ന് ചെന്നൈയിലേക്കുള്ള വിമാന യാത്രക്കിടെയാണ് കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും.

ADVERTISEMENT

രണ്ട് മക്കളാണ് ഇവർക്ക്. മൂത്തമകളായ നൈന ജംവാൾ നിത്യയ്ക്കൊപ്പമുള്ള റീൽസ് വിഡിയോയിലെ ശ്രദ്ധേയയാണ്.

ADVERTISEMENT
ADVERTISEMENT