ADVERTISEMENT

പ്രശസ്ത നടനും മിമിക്രി കലാകാരനുമായ പ്രജോദ് കലാഭവൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പ്രേമപ്രാന്ത്’. സംവിധായകൻ എബ്രിഡ് ഷൈന്റെ മകന്‍‌ ഭഗത് എബ്രിഡ് ഷൈൻ ആണ് ഈ ചിത്രത്തിലെ നായകനായി അഭിനയിക്കുന്നത്.

ഇപ്പോഴിതാ, ‘പ്രേമപ്രാന്ത്’ലേക്കു നായികയെ തേടി കാസ്റ്റിങ് കോള്‍ എത്തിയിരിക്കുന്നു.

ADVERTISEMENT

20നും 24നും ഇടയിൽ പ്രായമുള്ള യുവതികളെയാണ് നായികാ വേഷത്തിലേക്ക് തേടുന്നത്. Premapranth@gmail.comഎന്ന ഇമെയിൽ അഡ്രസിലേക്കാണ് അപേക്ഷകൾ അയയ്ക്കേണ്ടത്.

എബ്രിഡ് ഷൈൻ രചന നിർവഹിക്കുന്ന ‘പ്രേമപ്രാന്തി’ന്റെ സംഗീത സംവിധാനം ഇഷാൻ ചബ്രയാണ്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT