തകർപ്പൻ ഡാൻസ് വിഡിയോയുമായി നടി സന അല്‍ത്താഫ്. ‘ഏക്ക് നമ്പര്‍ തുജ് കമ്പര്‍’ എന്ന മറാഠി ഗാനത്തിനാണ് സുഹൃത്തിനൊപ്പം സന ഡാന്‍സ് ചെയ്യുന്നത്. താരത്തിന്റെ മനോഹരമായ ഈ നൃത്ത വിഡിയോ ആരാധകർ ഏറ്റെടുത്തു. ‘In sync since 2nd grade. Impromptu dance sess with ponnus’ എന്നാണ് വിഡിയോയ്ക്കൊപ്പം താരം കുറിച്ചിരിക്കുന്നത്.