ADVERTISEMENT

നടി, നർത്തകി എന്നീ നിലകളിൽ പ്രശസ്തയാണ് ഊർമിള ഉണ്ണി. സിനിമകളിലും സീരിയലുകളിലും സജീവമാണ് താരം. ഇപ്പോഴിതാ, ഊർമിള പങ്കുവച്ചൊരു ത്രോബാക്ക് ചിത്രമാണ് ശ്രദ്ധ നേടുന്നത്. തന്റെ വിവാഹചിത്രമാണ് നടി പങ്കിട്ടത്. ‘18 വയസ്സിൽ കല്യാണം കഴിഞ്ഞ് ഉണ്ണി ഏട്ടന്റെ വീട്ടിൽ ചെന്നത് ഇങ്ങനെയാണ്’ എന്നാണ് ചിത്രത്തിനൊപ്പം ഊർമിള കുറിച്ചത്.

ഊർമിള ഇപ്പോഴൊരു സംരംഭക കൂടിയാണ്. വശ്യ ഗന്ധി എന്നൊരു പെർഫ്യൂം ബ്രാന്‍ഡ് ആരംഭിച്ചിട്ടുണ്ട് താരം. മോഹിനിയാട്ടം, ഭരതനാട്യം, കഥകളി, വീണ എന്നീ കലകൾ അഭ്യസിച്ച ഊർമ്മിളയ്ക്ക് ചിത്രകലയിലും താൽപര്യമുണ്ട്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT