ADVERTISEMENT

മമ്മൂട്ടിയെയും ജ്യോതികയെയും പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ‘കാതൽ: ദി കോർ’ന്റെ പുതിയ പോസ്റ്റർ എത്തി. മുഖത്തോട് മുഖം നോക്കിയിരിക്കുന്ന മമ്മൂട്ടിയും ജ്യോതികയുമാണ് പോസ്റ്ററിൽ. കഥാപാത്രങ്ങൾ അല്‍പം ഗൗരവത്തിലാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് കാതൽ നിര്‍മിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT