Monday 20 March 2023 11:05 AM IST : By സ്വന്തം ലേഖകൻ

നീല സാരിയിൽ അതിമനോഹരിയായി കാവ്യ, കൈപിടിച്ച് ദിലീപും: വിവാഹച്ചടങ്ങിൽ തിളങ്ങി താരദമ്പതികൾ

kavya

നടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകൾ ഉത്തരയുടെ വിവാഹച്ചടങ്ങിൽ തിളങ്ങി കാവ്യ മാധവനും ദിലീപും. ഇരുവരും ഒന്നിച്ച് കാറിൽ വന്നിറങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നീല സാരിയിൽ അതിമനോഹരിയാണ് കാവ്യ. ൻ താരനിരയാണ് ഉത്തരയുടെ വിവാഹത്തിനായി എത്തിയത്.

ആദിത്യനാണ് ഉത്തരയുടെ വരൻ. 2022 ഒക്ടോബർ 23നായിരുന്നു ഉത്തരയുടെ വിവാഹനിശ്ചയം.