ADVERTISEMENT

സാരിയിൽ ശാലീന സുന്ദരിയായി തെന്നിന്ത്യയുടെ പ്രിയനായിക മഡോണ സെബാസ്റ്റ്യൻ. പൊതുവേ സ്റ്റൈലിഷ്–മോഡേൺ വേഷങ്ങളില്‍ തിളങ്ങാറുള്ള മഡോണ, സിംപിൾ ലുക്കിലാണ് പുതിയ ചിത്രത്തിൽ. വെള്ളയും ചാരക്കളറുമുളള ട്രെഡീഷണൽ ഹാന്റുലൂം സാരിയിൽ നൊസ്റ്റാൾജിക് ഫീൽ തരുന്ന ഗെറ്റപ്പാണ് താരത്തിന്റേത്. സാരിക്കൊപ്പം തന്നെ സിംപിൾ ഹെയർ സ്റ്റൈലും മനോഹരമാണ്.

തമിഴിൽ, വിജയ്‌ക്കൊപ്പം ലിയോ എന്ന സിനിമയിലെ പ്രകടനം അടുത്തകാലത്ത് മഡോണയുടെ താരപദവി കൂടുതൽ ഉറപ്പിച്ചിരുന്നു. ലിയോയിലെ മഡോണ അവതരിപ്പിച്ച എലിസ ദാസ് എന്ന കഥാപാത്രം പ്രേഷകര്‍ ഏറ്റെടുത്തു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം‌.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT