ADVERTISEMENT

മലയാളത്തിലെ യുവതാരങ്ങളിൽ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ് അർജുൻ അശോകൻ. മികച്ച കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനിടെ ശ്രദ്ധേയസാന്നിധ്യമായി വളരാന്‍ അർജുന് സാധിച്ചു.

നിഖിത ഗണേശാണ് അർജുന്റെ ഭാര്യ. 2018 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് അൻവി എന്ന മകളുമുണ്ട്.

ADVERTISEMENT

ഇപ്പോഴിതാ, നിഖിതയുടെ സഹോദരൻ നിഖിലിന്റെ ഹൽദി ചടങ്ങുകൾക്കിടയിൽ പകർത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നിഖിത ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT