മലയാളത്തിന്റെ പ്രിയനടി നിമിഷ സജയന്റെ സാരി ലുക്കിലുള്ള പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. നാടൻ വേഷങ്ങളിലൂടെ സിനിമയിൽ പ്രിയങ്കരിയായ നിമിഷ സ്റ്റൈലിഷ് ലുക്കിലാണ് പുതിയ ചിത്രങ്ങളിൽ. അസാനിയ നസ്രിൻ ആണ് സ്റ്റൈലിങ്. മേക്കപ്പ് – അശ്വനി ഹരിദാസ്. ഫൊട്ടോഗ്രാഫർ – അഭിലാഷ് മുല്ലശ്ശേരി.
ഇംഗ്ലിഷ് ചിത്രം ഫുട്പ്രിന്‍റ്സ് ഓൺ വാട്ടർ, തമിഴ് ചിത്രം ജിഗർതാണ്ട ഡബിൾ എക്സ്, ചിറ്റ എന്നിവയാണ് നിമിഷയുടെ പുതിയ റിലീസുകൾ.