വൻ മേക്കോവറിൽ പുത്തൻ ഫോട്ടോഷൂട്ടുമായി നടി പാർവതി തിരുവോത്ത്. ഒറ്റ നോട്ടത്തിൽ തിരിച്ചറിയാത്ത ലുക്കിലാണ് താരം ചിത്രങ്ങളിൽ. ഷാഫി ഷക്കീർ ആണ് ഫൊട്ടോഗ്രാഫർ. സാസംൺ ലേ മേക്കപ്പ്. സ്മിജിയാണ് സ്റ്റൈലിസ്റ്റ്.
വിക്രം നായകനാകുന്ന ‘തങ്കലാൻ’ ആണ് നടിയുടെ പുതിയ റിലീസ്. ഉള്ളൊഴുക്ക്, ഹെർ എന്നിവയാണ് റിലീസിനൊരുങ്ങുന്ന മറ്റു സിനിമകൾ.