പുത്തൻ മേക്കോവറിൽ വേറിട്ട ഫോട്ടോഷൂട്ടുമായി വീണ്ടും പാർവതി തിരുവോത്ത്.
വൈറ്റ് ഷര്‍ട്ടും ബ്ലാക്ക് പാന്റുമാണ് വേഷം. ലൂസ് ഷര്‍ട്ടിന് ഒരു ബെല്‍റ്റ് പെയര്‍ ചെയ്തിട്ടുണ്ട്. കണ്ണിന് ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ്. പുത്തന്‍ ഹെയര്‍സ്‌റ്റൈലും ഈ സ്റ്റൈലിഷ് ലുക്കിനെ കൂടുതൽ മനോഹരമാക്കുന്നു.
ചിത്രങ്ങള്‍ക്കു താഴെ ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് കമന്റുമായെത്തുന്നത്.