ADVERTISEMENT
മലയാളത്തിന്റെ പ്രിയയുവഗായകരാണ് വിജയ് യേശുദാസും രഞ്ജിനി ജോസും. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ, വിജയ്ക്ക് പിറന്നാൾ ആശംസകള്‍ നേർന്ന് കുറിപ്പും ചിത്രവും പങ്കുവച്ചിരിക്കുകയാണ് രഞ്ജിനി. ‘Viju... Happiest of bdays da. I love you. Forever’ എന്നാണ് തങ്ങൾ ഒന്നിച്ചുള്ള സെൽ‌ഫിയോടൊപ്പം രഞ്ജിനി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ വിജയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT