ADVERTISEMENT

കുക്കിങ് വിഡിയോയുമായി മലയാളത്തിന്റെ യുവഗായിക അഭിരാമി സുരേഷ്. കപ്പയും മീൻകറിയും റെസിപ്പിയാണ് അഭിരാമി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.

‘എന്റെ കപ്പയും മീൻകറിയും റെസിപ്പി !! മണ്ണിൽ നിന്ന് നേരിട്ട് പറിച്ചെടുത്ത കപ്പയും മാർക്കറ്റിൽ പോയി വാങ്ങിയ മീനും കൂട്ടി ഒരു പിടി പിടിച്ചാലോ? ഞാൻ കുറെ കൂടി ചെറുതായിരുന്നപ്പോ ( പ്രായം കൊണ്ട് ഹഹ ) എടുത്ത ഒരു കുക്കിംഗ് വീഡിയോ !!’ എന്ന കുറിപ്പോടെയാണ് അഭിരാമി വി‍ഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT