ADVERTISEMENT

കൊറിയന്‍ പോപ് താരം മൂണ്‍ബിന്‍ മരിച്ച നിലയില്‍. 25 വയസ്സായിരുന്നു. ആസ്ട്രോ എന്ന ബാന്‍ഡിലെ അംഗമായ മൂണ്‍ബിനെ കഴിഞ്ഞ ദിവസം രാത്രി സോളിലെ ഗന്‍ഗ്നം ജില്ലയിലെ വീട്ടില്‍ മൂണ്‍ബിന്നിനെ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു.

മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം തുടങ്ങി.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT