കഞ്ചാവ് പിടിച്ചെടുത്തത് വേടനും സഹപ്രവർത്തകരും പ്രാക്ടീസ് നടത്തുന്ന ഫ്ലാറ്റിൽ നിന്നെന്ന് പൊലീസ്. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയില്‍ മേശപ്പുറത്തും മറ്റിടങ്ങളിലുമായി ആറ് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് ഉപയോഗിച്ചതായി വേടൻ സമ്മതിച്ചതായാണ് വിവരം. വേടൻ അടക്കം ഒമ്പത് പേരാണ് ഫ്ലാറ്റിൽ

കഞ്ചാവ് പിടിച്ചെടുത്തത് വേടനും സഹപ്രവർത്തകരും പ്രാക്ടീസ് നടത്തുന്ന ഫ്ലാറ്റിൽ നിന്നെന്ന് പൊലീസ്. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയില്‍ മേശപ്പുറത്തും മറ്റിടങ്ങളിലുമായി ആറ് ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് ഉപയോഗിച്ചതായി വേടൻ സമ്മതിച്ചതായാണ് വിവരം.

വേടൻ അടക്കം ഒമ്പത് പേരാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. പ്രോഗ്രാമിന്റെ ആലോചന എന്ന പേരിലാണ് ഇവർ ഫ്ലാറ്റിൽ ഒത്തുകൂടിയത്.

ADVERTISEMENT

ഒമ്പതര ലക്ഷത്തോളം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. വേടനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഫ്ലാറ്റ് നേരത്തെ നിരീക്ഷണത്തിലായിരുന്നു. വിവരം കിട്ടി എത്തിയപ്പോൾ ഇവർ വിശ്രമത്തിലായിരുന്നു.

അതിനിടെ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്നാണ് വേടന്റെ റാപ്പ് ഷോ ഒഴിവാക്കി. കഞ്ചാവ് കേസിൽ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് തീരുമാനം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT