ADVERTISEMENT

അപ്രതീക്ഷിതമായിരുന്നു നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണം. ഒരു പരിപാടിയിൽ പങ്കെടുത്തു മടങ്ങവേ കാറപകടത്തിൽ പെട്ടാണ് താരം മരണപ്പെട്ടത്. പ്രിയപ്പെട്ടവന്റെ അകാല വിയോഗം ഇപ്പോഴും പലർക്കും വിശ്വസിക്കുവാനായിട്ടില്ല.

കൊല്ലം സുധിയുടെ രണ്ടാം ഓർമ ദിനമാണിത്. സുധിയുടെ ചരമവാർഷിക ദിനത്തിൽ ഭാര്യ രേണു സുധി പങ്കുവച്ച കുറിപ്പും ചിത്രവുമാണ് ആരാധകരെ സങ്കടത്തിലാക്കുന്നത്. ‘Miss you... സ്വർഗ്ഗത്തിലെ രണ്ടാം പിറന്നാൾ...’ എന്നാണ് സുധിയുടെ ചിത്രം പങ്കുവച്ച് രേണു കുറിച്ചത്.

ADVERTISEMENT

സുധിയുടെ മരണശേഷം അഭിനയരംഗത്ത് സജീവമായ രേണു ഇപ്പോൾ സോഷ്യൽ മീഡിയയിലെ തിളങ്ങുന്ന താരമാണ്.

ADVERTISEMENT
ADVERTISEMENT