ADVERTISEMENT

സഹോദരൻ റിങ്കു ടോമിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഗായിക റിമി ടോമി

‘Happy birthday daaaaa.
ഇതു പോലെ ഉള്ള ഒരു ബ്രദറിനെ തന്നതിൽ ദൈവത്തിനോട് എന്നും നന്ദി പറയാറുണ്ട്.
അത് ഒരു പക്ഷേ നേരിട്ട് ഇതു വരെ പറഞ്ഞിട്ട് ഇല്ലേലും
നിഴൽ പോലെ കൂടെ നിൽക്കാനും, ജീവിതത്തിൽ ഏത് പ്രതിസന്ധി ഘട്ടത്തിലും നീ എനിക്ക് കൂടെ നിന്നു കരുത്തേകി, കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ ചെയ്യാനും നിന്നോട് എനിക്ക് പറഞ്ഞു തരേണ്ടി വന്നിട്ടില്ല. പ്രായത്തിൽ എന്റെ അനുജൻ ആയാലും
നീ സൂപ്പർ ആണെടാ. ഇങ്ങനെ ഒരു ബ്രദർ and sister കിട്ടിയതാണ് ഈ ജന്മത്തിലെ എന്റെ ഏറ്റവും വലിയ അനുഗ്രഹം.
ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു’.– റിങ്കുവിന്റെ ചിത്രം പങ്കുവച്ച് റിമി സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.

ADVERTISEMENT

നടി മുക്ത ജോർജ് ആണ് റിങ്കുവിന്റെ ഭാര്യ.



ADVERTISEMENT



ADVERTISEMENT
ADVERTISEMENT