The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
April 26 - May 9, 2025
ഉമ്മ സ്വർഗത്തിലേക്കു പോയ ദിവസം യത്തീമായ പോലെ തോന്നി നശ്വ നൗഷാദിന്. പിന്നെ, തോന്നി രോഗശയ്യയിലാണെങ്കിലും വാപ്പച്ചിയുണ്ടല്ലോ കൂടെ. പക്ഷേ, ആ തണലിന് ആയുസ്സ് 15 ദിനമേ ഉണ്ടായിരുന്നുള്ളൂ. ദിവസങ്ങളുടെ ഇടവേളയിൽ വാപ്പച്ചിയേയും നഷ്ടപ്പെട്ടു, 12 വയസ്സുകാരി നശ്വക്ക്. വേർപാടിന്റെ മൂന്നുവർഷം കടന്നു പോയെങ്കിലും
മലയാളി എങ്ങനെ മറക്കും ആ പുഞ്ചിരി. വിടരും മുമ്പേ വിധി തല്ലിക്കൊഴിച്ചു കളഞ്ഞ മലയാളത്തിന്റെ ശാലീന സൗന്ദര്യം. കാലമേറെ കഴിഞ്ഞാലും മോനിഷ മലയാളി മനസുകളിലെ ദീപ്തമായ ഓർമയാണ്. 1992ലെ ഒരു ഡിസംബര്‍ 5നാണ് മോനിഷയെന്ന ശാലീനതയെ വിധി നിർദാക്ഷിണ്യം തട്ടിയെടുത്തത്. ആ വിയോഗം സംഭവിച്ച് 32 ആണ്ടുകൾ പൂർത്തിയാകുമ്പോൾ വനിത
മലയാളത്തിന്റെ മഞ്ഞൾപ്രസാദം മോനിഷ വിടപറഞ്ഞിട്ട് 32 വർഷം... 1992 ഡിസംബർ 5 ശനി. പുലരി മഞ്ഞിനെ വകഞ്ഞു മാറ്റി എറണാകുളം ലക്ഷ്യമാക്കി പോകുകയാണ് ഒരു അംബാസിഡർ കാർ. ഡ്രൈവർ ഉൾപ്പടെ 4 യാത്രക്കാരുണ്ടായിരുന്നു അതിൽ. മുന്നിൽ ഡ്രൈവറിന്റേതിനോടു ചേർന്നുള്ള സീറ്റിലിരിക്കുന്നയാളും പിന്നിലെ സീറ്റിലിരിക്കുന്നവരിലെ
ഖബറിസ്ഥാനിലെ മൈലാഞ്ചി ചെടികളുടെ തണ ലിൽ ഉറങ്ങുന്ന ചിരി. വേർപാടിന്റെ 14 വർഷങ്ങൾ. എങ്കിലും ഇന്നും ഓർമയുടെ ഒന്നാം നിരയിലുണ്ട് ആ പേര്, കൊച്ചിൻ ഹനീഫ. കാതു കൊണ്ടു പോലും മലയാളി തിരിച്ചറിയുന്ന മുഖം. എറണാകുളം കൊച്ചുകടവന്ത്രയിലെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം ഇവിടെയെവിടെയോ ഉണ്ടെന്നു തോന്നി. ചുമരുകൾ നിറയെ
ഇരിങ്ങാലക്കുടയ്ക്ക് അടുത്തുള്ള നെല്ലായ് ആണ് എന്റെ വീട്. കാളൻ നെല്ലായി കുടുംബാംഗമാണ്. ഒരുകാലം വരെ കാളന്നെല്ലായ് എന്നു പറഞ്ഞാൽ കേരളം മുഴുവൻ അറിയാമായിരുന്നു. ആയുർവേദചികിത്സയിലും മരുന്നുകളിലും ഏറെ പ്രശസ്തരായിരുന്നു കാളൻ നെല്ലായ്ക്കാർ. അത്യാവശ്യം സമ്പന്നരാണ് ഞങ്ങളുടെ കുടുംബം. അമ്മ മാർഗലീത്തായും
‘‘ഇരുപത്തിയഞ്ചിലേറെ വർഷങ്ങള്‍ക്കു മുന്‍പ് ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടിയും അവളുടെ ബാല്യകാലസുഹൃത്തും ഇപ്പോൾ സസന്തോഷം
ജീവിക്കുന്നുണ്ടാകും എന്നാണ് എന്റെ വിശ്വാസം....’’ നിറം’ സിനിമയ്ക്കു പിന്നിലെ അറിയാകഥകളുമായി കമല്‍
ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷവും ഒരു സിനിമ ഓർമിക്കപ്പെടുക,
മാഞ്ഞു പോയവരുടെ ചിത്രങ്ങളുള്ള ആൽബം മറിച്ചു നോക്കിയിട്ടുണ്ടോ? അതു വെറും ചിത്രങ്ങളല്ല. ക്ലിക് ചെയ്യുന്ന നിമിഷം മാത്രമല്ല അതിൽ ഉണ്ടാവുക. ഒാരോ ചിത്രങ്ങളിലും പോയ കാലത്തിന്റെ വലിയ സിനിമകൾ ഉറങ്ങിക്കിടക്കുന്നുണ്ടാവും. ഒരൊറ്റ കാഴ്ചയിൽ ചിരിയും കണ്ണീരും തന്ന് ഒാർമകൾ ഒാടിത്തുടങ്ങും.

അതുകൊണ്ടാവാം പഴയ
ഇരുപത് വർഷം മുൻപുള്ള നവംബർ മാസത്തിൽ പെയ്ത ആ മഴ ഞങ്ങളുടെ മനസ്സിൽ ഇപ്പോഴും തോർന്നിട്ടില്ല! അന്നാണ് അച്ഛൻ ഞങ്ങളെ വിട്ടുപിരിഞ്ഞത്. പത്തുവർഷങ്ങൾക്കു മുൻപു മറ്റൊരു ഡിസംബർ കുളിരിൽ അമ്മയും ഞങ്ങളെ വിട്ടുപോയി.

ഓർമ വച്ചനാൾ മുതൽ തിരക്കിനിടയിലാണ് അച്ഛനെ കണ്ടിട്ടുള്ളത്. എന്നാൽ എത്ര തിരക്കുണ്ടെങ്കിലും
ദൈവത്തോട് ഒരേയൊരു വരം ചോദിക്കാൻ അവസരം കിട്ടിയാല്‍ എന്താകും ആവശ്യപ്പെടുക? ഒരിക്കല്‍ ഇന്നസെന്റിനോടു ചോദിച്ചു. പതിവു ചിരിയോടെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി, ‘ഈ ഭൂമിയിൽ നിന്ന് എന്നെ ഉടനെയൊന്നും തിരിച്ചു വിളിക്കരുതേ ദൈവമേ എന്നു മാത്രം...’ ദൈവത്തോട് ഈ വരം ഇന്നസെന്റ് പല പ്രാവശ്യം ചോദിച്ചിട്ടുണ്ടാകും.
അച്ഛൻ വിജയകുമാർ മേനോനെക്കുറിച്ച് സുപ്രിയ മേനോൻ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയെ കണ്ണീരണിയിച്ചിരുന്നു. 2021ലാണ് വിജയകുമാർ മേനോൻ അന്തരിച്ചത്. മാസങ്ങൾക്കു മുമ്പ് വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിലും സുപ്രിയ അച്ഛനെക്കുറിച്ച് മനസു തുറന്ന് സംസാരിച്ചിരുന്നു. അച്ഛൻ ജീവിതത്തിൽ നൽകിയ നിറമുള്ള
എം. ജി. സോമൻ അരങ്ങൊഴിഞ്ഞിട്ട് ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞു. എങ്കിലും തിരുവല്ല തിരുമൂലപുരം മണ്ണടിപ്പറമ്പിൽ വീട്ടിൽ നിറയെ എം. ജി. സോമന്റെ ഓർമകളാണ്. എല്ലാ മുറികളിലും സോമന്റെ ചിത്രങ്ങൾ അലങ്കരിച്ചുവച്ചിരിക്കുന്നു. പല കാലങ്ങളിൽ പല ഭാവങ്ങളിലുള്ള ചിത്രങ്ങൾ. മലയാളസിനിമ കടന്നു വന്ന വഴിത്താരകൾ ആ ചിത്രങ്ങളിൽ
മലയാളി എങ്ങനെ മറക്കും ആ പുഞ്ചിരി. വിടരും മുമ്പേ വിധി തല്ലിക്കൊഴിച്ചു കളഞ്ഞ മലയാളത്തിന്റെ ശാലീന സൗന്ദര്യം. കാലമേറെ കഴിഞ്ഞാലും മോനിഷ മലയാളി മനസുകളിലെ ദീപ്തമായ ഓർമയാണ്. 1992ലെ ഒരു ഡിസംബര്‍ 5നാണ് മോനിഷയെന്ന ശാലീനതയെ വിധി നിർദാക്ഷിണ്യം തട്ടിയെടുത്തത്. ആ വിയോഗം സംഭവിച്ച് 31 ആണ്ടുകൾ പൂർത്തിയാകുമ്പോൾ
മാഞ്ഞു പോയവരുടെ ചിത്രങ്ങളുള്ള ആൽബം മറിച്ചു നോക്കിയിട്ടുണ്ടോ? അതു വെറും ചിത്രങ്ങളല്ല. ക്ലിക് ചെയ്യുന്ന നിമിഷം മാത്രമല്ല അതിൽ ഉണ്ടാവുക. ഒാരോ ചിത്രങ്ങളിലും പോയ കാലത്തിന്റെ വലിയ സിനിമകൾ ഉറങ്ങിക്കിടക്കുന്നുണ്ടാവും. ഒരൊറ്റ കാഴ്ചയിൽ ചിരിയും കണ്ണീരും തന്ന് ഒാർമകൾ ഒാടിത്തുടങ്ങും. അതുകൊണ്ടാവാം പഴയ
Results 31-45 of 290