Friday 10 January 2025 02:36 PM IST

‘മക്കൾ പാടും, പക്ഷേ എന്റെ ശുപാർശയിൽ അവർ പാട്ടുകാരാകേണ്ട’: ചാൻസു തേടി പോകാത്ത ജയചന്ദ്രൻ: ഓർമ

Vijeesh Gopinath

Senior Sub Editor

jayachandran-family-

പാട്ടിന്റെ ഭാവപൂർണിമ കാലയവനികയ്ക്കുള്ളിൽ മറയുകയാണ്. ആ ഓർമകളെ ഹൃദയത്തോടു ചേർക്കുന്ന സംഗീതാസ്വാദകർ ഹൃദയാഞ്ജലിയേകുമ്പോൾ മനോഹരമായ ഒരുപിടി ഓർമകളിലേക്ക് തിരികെ നടക്കുകയാണ് വനിത. പതിറ്റാണ്ടുകളായി മലയാളി മനസിനൊപ്പമുള്ള ഭാവഗായകനെ കുടുംബസമേതം വായനക്കാർക്കു മുന്നിൽ അവതരിപ്പിക്കാനായത് വനിതയുടെ ഓർമകളിൽ ഷെൽഫിൽ ഒളിമങ്ങാതെയുണ്ട്. പാട്ടിന്റെ തമ്പുരാനെന്ന വിശേഷണത്തിനൊപ്പം കുടുംബനാഥന്റെ റോളിലും തിളങ്ങുന്ന അനശ്വര ഗായകന്റെ കഥ. വനിത 2009 ഡിസംബറിൽ പ്രസിദ്ധീകരിച്ച ലേഖനം..

1

jayachandran final.indd

2

jayachandran final.indd

3

jayachandran final.indd

4

jayachandran final.indd