ADVERTISEMENT

വേദനയുടെ ആഴമുള്ള കയങ്ങളിലേക്ക് പ്രേക്ഷക ലക്ഷങ്ങളെ തള്ളിവിട്ട് ചിരിയുടെ ഗോഡ്ഫാദർ മടങ്ങുകയാണ്. ഹൃദയങ്ങളെ ത്രസിപ്പിച്ച എണ്ണംപറഞ്ഞ കഥാപാത്രങ്ങളും സിനിമകളും അഭ്രപാളിയിൽ ചമച്ച പ്രതിഭാധനയായ സംവിധായകൻ സിദ്ദിഖിന്റെ വിയോഗം, ഒരിക്കലും അവസാനിക്കാത്ത വേദനയാകുമെന്നുറപ്പ്. മലയാളിയുടെ സ്മരണയുടെ മച്ചകങ്ങളിൽ ഹിറ്റ് ചിത്രങ്ങൾ കൊണ്ട് തന്റെ പേര് പതിപ്പിച്ചു വച്ച സംവിധായകന്റെ വിയോഗം ഒരു യുഗത്തിന്റെ കൂടി അന്ത്യമാണ്. ചിരിച്ചും ചിന്തിപ്പിച്ചും ഹിറ്റുകളുടെ പെരുന്നാളൊരുക്കിയ സംവിധായകന് കണ്ണീരോടെ വിടപറയുമ്പോൾ ഏറെ വേദനയോടെ ആ ജ്വലിക്കുന്ന ഓർമകളെ തിരികെ വിളിക്കുകയാണ് ‘വനിത.’

മലയാളി മിനിമം ഗ്യാരന്റിയുള്ള ബ്രാൻഡാക്കി മാറ്റിയ സിദ്ദിഖ്–ലാൽ കോംബോ. അവര്‍ സമ്മാനിച്ച സിനിമാ കാഴ്ചകളും ഹൃദയത്തിൽ പ്രതിഷ്ഠിച്ച പ്രേക്ഷകർക്കായി വനിതയുടെ ഓർമകളുടെ ഷെൽഫിൽ നിന്നും ഇതാ അവർ ഒന്നിച്ച സുന്ദര ചിത്രങ്ങൾ. ഇഴപിരിയാത്ത ആ സൗഹൃദ കഥ സിദ്ദിഖ് എന്ന പ്രതിഭാനനായ സംവിധായകനുള്ള ആദരമായി പ്രിയവായനക്കാർക്കു വേണ്ടി പങ്കുവയ്ക്കുന്നു...

ADVERTISEMENT

1.

siddique.indd

2.

siddique.indd
ADVERTISEMENT

3.

siddique.indd

4.

siddique.indd
ADVERTISEMENT

5.

siddique.indd

 

ADVERTISEMENT