Monday 26 December 2022 04:02 PM IST : By സ്വന്തം ലേഖകൻ

ബിഗ് ഷോപ്പറും പ്ലാസ്റ്റിക് ക്യാരിബാഗും മറന്നേക്കൂ... ഇതാ മൂന്ന് മടക്കിൽ ബാഗ് റെഡി

bag-hacks അമ്മു ചാക്കോ ഡിസൈനർ & ക്രാഫ്റ്റർഇൻസ്റ്റഗ്രാം:littleflower_ammuchacko

കടകളിൽ പലചരക്കും പച്ചക്കറികളും വാങ്ങാൻ പോകുമ്പോൾ വലിയ ബിഗ് ഷോപ്പറും മറ്റും കൊണ്ടുപോകുന്നതിലും എളുപ്പമല്ലേ തൂവാല പോലെ കയ്യിൽ മടക്കിപ്പിടിക്കാവുന്ന ക്ലോത് ബാഗ്.

എളുപ്പത്തിൽ തുന്നാവുന്ന ഈ ബാഗ് തയ്ക്കാനുള്ള തുണിയുടെ നീളവും വീതിയും തമ്മിൽ 3:1 എന്ന അനുപാതമാണു വേണ്ടത്. കട്ടിയുള്ള തുണി തിരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.

stitching ചിത്രത്തിലേതു പോലെ A-B മാർക്കിങ്ങിലൂടെ മുകളിലേക്കും C-D മാർക്കിങ്ങിലൂടെ താഴേക്കും മടക്കുക. ഇപ്പോൾ താഴത്തെ ചിത്രത്തിലേതു പോലെയാകും ക്ലോത് പീസ്.

1.

bag-pack-2
bag-1

2.

bag-1 A,D കോർണറുകൾ മുകളിലേക്ക് വരുന്ന തരത്തിൽ B-C മാർക്കിങ്ങിലൂടെ മടക്കുക.

3.

bag-3 അരികുകൾ ജോയിൻ ചെയ്തശേഷം വള്ളി കൂടി പിടിപ്പിച്ചാൽ ക്ലോത് ബാഗ് റെ‍ഡി.