Thursday 30 September 2021 04:03 PM IST : By സ്വന്തം ലേഖകൻ

സ്ട്രിംഗ് ആർട്ട് ' എന്താണെന്നു അറിഞ്ഞാലോ?

string-art-pin-art-cvr

സ്ട്രിംഗ് ആർട്ട് അല്ലെങ്കിൽ പിൻ ആൻഡ് ത്രെഡ് ആർട്ട്, എന്നീങ്ങനെ വിവിധ പേരുകൾ ആണ് ഈ കലാനിർമ്മിതിക്ക് ഉള്ളത്.വുഡൻ  അല്ലെങ്കിൽ സോഫ്റ്റ്‌ ബോർഡ്‌ കവർ ചെയ്തു.. അതിൽ വിവധ ഷേപ്പിൽ മൊട്ടുസൂചി അല്ലെങ്കിൽ ആണി തറച്ചത്തിനു ശേഷം ത്രെഡ് ഉപയോഗിച്ച് നേർരേഖകൾ ക്രീയേറ്റ് ചെയ്യുക

19 -ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഗണിതശാസ്ത്ര ആശയങ്ങൾ കുട്ടികൾക്ക് കൂടുതൽ പ്രാപ്യമാക്കുന്നതിന് മേരി എവറസ്റ്റ് ബൂൾ കണ്ടുപിടിച്ച 'കർവ് സ്റ്റിച്ച്' പ്രവർത്തനങ്ങളിലാണ് സ്ട്രിംഗ് ആർട്ടിന്റെ ഉത്ഭവം.കാർഡ് നിർമ്മാണത്തിനും സ്ക്രാപ്പ്ബുക്കിംഗിനും ഉപയോഗിക്കുന്ന സ്പിറല്ലി, കർവ് സ്റ്റിച്ചിംഗ് എന്നിവയിൽ സ്ട്രിംഗ് കലകൾ മറ്റ് സ്ട്രിംഗ് ആർട്ടുകളിൽ ഉൾപ്പെടുന്നു.

1.

stringart-4

2.

3.

string-art-2

4.

stringart-4