The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
April 26 - May 9, 2025
സാരിയുടെയും ദാവണിയുടെയും ട്രഡീഷനൽ ലുക്ക് തരുന്ന സാരി ഗൗൺ പരീക്ഷിക്കാം... ആവശ്യമുള്ള സാധനങ്ങൾ ഗൗണിന്; ഓഫ് വൈറ്റ് ഷിമ്മർ ജോർജറ്റ് തുണി– അഞ്ചര മീറ്റർ ലൈനിങ് തുണി – നാലര മീറ്റർ ഗോൾഡൻ ഷിമ്മർ ജോർജറ്റ് തുണി (ബോർഡറിന്) – രണ്ടു മീറ്റർ ദാവണിക്ക്; ഓഫ് വൈറ്റ് ഷിമ്മർ ജോർജറ്റ് തുണി– മൂന്നു
മഴക്കാലത്ത് ടീനേജ് സുന്ദരികൾക്കണിയാൻ ട്രെൻഡി ടോപ്പും ക്രോപ് പാന്റ്സുമാണ് ഇക്കുറി. ഇരുവശത്തും അറ്റാച്ച് ചെയ്തിട്ടുള്ള സൈഡ് പീസും, കെട്ടും ടോപ്പിലെ ക്യൂട്ട് ബട്ടൻ ആർട്ടുമാണ് ടോപ്പിന്റെ ഹൈലൈറ്റ്. ആവശ്യമുള്ള സാധനങ്ങൾ ഇളംനീല കോട്ടൺ തുണി – രണ്ടു മീറ്റർ വെള്ള കോട്ടൻ തുണി – രണ്ടു മീറ്റർ വെള്ള
ചൂടുകാലമായാൽ രാത്രി കുഞ്ഞുങ്ങളെ ഏത് ഉടുപ്പ് ധരിപ്പിക്കുമെന്ന ടെൻഷനാണ് അമ്മമാർക്ക്. കാറ്റു കിട്ടാതെ ഇറുകിയിരിക്കുന്ന ടീഷർട്ടും പാന്റുമൊന്നും ഉറങ്ങാൻ സുഖം തരില്ല. ചൂടുകാലത്തെന്നല്ല, എപ്പോഴും ഉറങ്ങാൻ സഹായിക്കും നൈറ്റ് വെയറാണ് ഇക്കുറി. ആവശ്യമുള്ള സാധനങ്ങൾ വെള്ള– നീല സ്ട്രൈപ്സ് കോട്ടൺ തുണി –
ഓഫിസിലേക്ക് ഒന്നു സ്റ്റൈലായി പോകാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്. ആ ഇഷ്ടം മനസ്സിൽ കൊണ്ടുനടക്കുന്നവർക്ക് ബ്ലൗസിൽ പരീക്ഷിക്കാൻ ഇതാ, ഒരു അടിപൊളി ഡിസൈൻ. മിക്സ് ആൻഡ് മാച്ച് സാരി കൂടിയാകുമ്പോൾ ബ്ലൗസിനു സ്പെഷൽ ലുക് കിട്ടും. ആവശ്യമുള്ള സാധനങ്ങൾ മജന്ത കോട്ടൺ സിൽക് തുണി– ഒരു മീറ്റർ ലൈനിങ് തുണി – ഒരു
കുർത്തയിൽ പതിവു സ്റ്റൈലുകൾ പരീക്ഷിച്ച് മടുത്തോ. ഇനി കഴുത്തിന്റെ പാറ്റേണിൽ ട്രെൻഡായി മാറിയ ക്ലോസ്ഡ് നെക്ക് സ്റ്റൈലിൽ ഉഗ്രനൊരു കുർത്ത തയ്ക്കാം. ടീനേജിന്റെ സ്റ്റൈലൻ ലുക്കിന് മാത്രമല്ല ഓഫിസ് വേഷത്തിലും ഈ കുർത്ത നന്നായി ഇണങ്ങും. ക ഴുത്തിലെ എംബ്രോയ്ഡറിയും ഓപണിങ് പോലെയുള്ള വർക്കും സ്ലീവിന്റെ
വേനൽക്കാലത്ത് കുഞ്ഞുങ്ങളുടെ പരിചരണത്തിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ശരീരത്തിൽ ഇറുകിപ്പിടിച്ച പോളിസ്റ്റർ പോലുള്ള വസ്ത്രങ്ങൾ കുട്ടികളെ ധരിപ്പിക്കുന്നത് ഒട്ടും അനുയോജ്യമല്ല. വായു സഞ്ചാരമുള്ള, ലൂസായ കോട്ടൺ ഉടുപ്പുകളാണ് ഈ കാലാവസ്ഥയ്ക്ക് ഇണങ്ങുന്നത്. കടയിൽ പോയി വാങ്ങുമ്പോൾ കോട്ടൺ
കുട്ടിക്കുറുമ്പിയെ പാറി നടക്കുന്ന പൂമ്പാറ്റയെ പോലെ സുന്ദരിയാക്കുന്ന ഫ്രോക്കാണിത്. ഫ്ലോറൽ പ്രിന്റുള്ള ഓർഗ ൻസ സിൽക്ക് തുണിയുടെ കളർഫുൾ ലുക്കിന് മാച്ചിങ് ബ്രൗൺ വെൽവറ്റാണ് അപ്പർ പാർട്ടിൽ ഉപ യോഗിച്ചിരിക്കുന്നത്. ഓർഗൻസയിലെ പ്രിന്റിന്റെ നിറം മാറുന്നതിനനുസരിച്ച് അപ്പർ പാർട്ടിന്റെ നിറ വും മാറ്റി
നഗരത്തിൽ പ്ലാസ്റ്റിക് കവറുകൾ പൂർണ്ണമായും നിരോധിച്ചതോടെ ഷോപ്പിങ്ങിനു പോകുമ്പോൾ സ്വന്തമായി ബാഗ് കയ്യിൽ കരുതേണ്ട അവസ്ഥയായി. വൻകിട സ്ഥാപനങ്ങളിൽ പോലും കസ്റ്റമേഴ്സിന് നൽകുന്ന തുണി ബാഗുകൾക്ക് 30 മുതൽ 45 രൂപ വരെ ഈടാക്കാറുണ്ട്. അതായത് 5000 രൂപയ്ക്ക് പർച്ചേസ് ചെയ്താലും ഫ്രീയായി ഒരു തുണി കവർ പോലും ലഭിക്കില്ല
ഒറ്റപ്പുള്ളികളുള്ള, പൂക്കളുള്ള സ്കർട്ട് അണിഞ്ഞെത്തുന്ന കുസൃതി കുരുന്നുകളെ കാണാൻ നല്ല ഭംഗിയാണ്. തുണിക്കടകളിലും ബൊട്ടിക്കുകളിലും ഇത്തരം സ്കർട്ടുകൾ സുലഭമാണെങ്കിലും വലിയ വില കൊടുത്തു വാങ്ങാൻ പലർക്കും മടിയാണ്. എന്നാലിത് വീട്ടിൽതന്നെ എളുപ്പത്തിൽ സ്റ്റിച്ച് ചെയ്തെടുക്കാവുന്നതേയുള്ളൂ. ഒരൽപം സമയം ഇതിനായി
കുഞ്ഞുവാവയ്ക്ക് ബുദ്ധിമുട്ടില്ലാതെ ഈസിയായി ധരിക്കാൻ പറ്റുന്ന ഉടുപ്പ് അമ്മമാർക്ക് സ്വന്തം കൈ കൊണ്ടുതന്നെ തുന്നിയെടുക്കാം. മെഷീനിലാണെങ്കിൽ മിനിറ്റുകൾക്കുള്ളിൽ ഈ മനോഹരമായ കുഞ്ഞുടുപ്പ് തയ്ച്ചെടുക്കാം. അലമാരയിൽ ഉടുക്കാതെ വച്ചിരിക്കുന്ന സാരിയിലോ ബാക്കി വന്ന തുണിയിലോ എല്ലാം പരീക്ഷണം നടത്താം. കുഞ്ഞിന്റെ
വീട്ടിൽ ഉപയോഗിക്കാതെ വച്ചിരിക്കുന്ന പഴയതും പുതിയതുമായ ഷർട്ടുകൾ കാണില്ലേ? ഇത്തരം ഉപയോഗശൂന്യമായ വസ്ത്രം കൊണ്ട് പെൺകുട്ടികൾക്കായുള്ള കിടിലൻ ടോപ്പ് തയ്ച്ചെടുക്കാം. എളുപ്പത്തിലും പുതുമയിലും സ്റ്റിച്ച് ചെയ്യാൻ സഹായിക്കുന്ന വിഡിയോയാണ് താഴെ കൊടുത്തിരിക്കുന്നത്.
ടെയ്ലറിങ് ചെയ്യുന്നവർക്ക് ഏറ്റവും കൂടുതൽ പണി കിട്ടുക കത്രികയ്ക്ക് മൂർച്ചയില്ലാതിരിക്കുമ്പോഴാണ്. ഈ അവസ്ഥയിൽ തുണി മുറിച്ചെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. കൈയ്ക്കും വിരലുകൾക്കും കൂടുതൽ പവർ കൊടുക്കേണ്ടിവരും. പിന്നീട് വേദനയും മുറിവുമൊക്കെ വിരലുകൾക്ക് ഉണ്ടാകും, ബാക്കിയുള്ള ജോലി
കുട്ടികളായാലും, കൗമാരക്കാരാണെങ്കിലും മുതിർന്നവരാണെങ്കിലും ധരിക്കാൻ ഏറെയിഷ്ടമുള്ള വസ്ത്രമാണ് അംബർലാ സ്കർട്ട്. കുട നിവർത്തി വച്ചതുപോലെ വട്ടത്തിൽ കിടക്കുന്ന ഈ പാവാട ഏതു ടോപ്പിന്റെ കൂടെയും ധരിക്കാം. അതേസമയം ടെക്സ്റ്റൈൽ ഷോപ്പുകളിൽ നിന്ന് വാങ്ങുമ്പോൾ നല്ല വില കൊടുക്കേണ്ടി വരും ഈ സ്കർട്ടിന്. എന്നാൽ
നിങ്ങളുടെ പഴയ പട്ടുസാരി ഭദ്രമായി അലമാരയിൽ സൂക്ഷിച്ചു വച്ചിട്ടുണ്ടല്ലോ അല്ലേ? എങ്കിൽ ഇനിയതൊന്ന് പുറത്തെടുക്കാൻ സമയമായി എന്ന് കരുതിക്കൊള്ളൂ... ഉപയോഗമില്ല എന്നുകരുതി സ്ഥലം മിനക്കെടുത്താൻ വച്ചിരിക്കുന്ന വിവാഹസാരി, പട്ടുസാരി, സിൽക്ക് സാരി ഇവയൊക്കെ പുതുക്കിപണിയാം. ഒന്ന് ശ്രമിച്ചാൽ മതി നല്ലൊരു ഡിസൈനർ
ഉപയോഗിക്കാത്ത ഒരു ചുരിദാർ ഷാളെങ്കിലും വീട്ടിൽ കാണാതിരിക്കില്ല. ഇങ്ങനെ ഉപയോഗിക്കാതെ മടക്കിവച്ചിരിക്കുന്ന ഷാളുകൾ കൊണ്ട് മനോഹരമായൊരു ഷ്രഗ് തയ്ച്ചെടുക്കാം. താഴെ നൽകിയിരിക്കുന്ന വിഡിയോയിൽ പഴയ ഷാൾ ഉപയോഗിച്ച് കിടിലൻ ലോങ് ഷ്രഗ് സ്റ്റിച്ച് ചെയ്യുന്ന വിധം പറഞ്ഞിരിക്കുന്നു. ഷാർജയിൽ നിന്നുള്ളതാണ് ഈ മേക്കിങ്
Results 16-30 of 46