The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
April 26 - May 9, 2025
കുട്ടികളുടെ അവധിക്കാലം അവസാനിക്കാൻ ഇനി അധിക ദിവസമില്ല. ജൂൺ ആദ്യവാരം തന്നെ കേരളത്തിൽ സ്കൂളുകൾ തുറക്കും. മക്കൾക്ക് അഡ്മിഷൻ ഉറപ്പാക്കുന്നതിന്റെയും പുത്തൻ യൂണിഫോം വാങ്ങുന്നതിന്റെയും തിരക്കിലാണ് മാതാപിതാക്കൾ. സ്കൂൾ യൂണിഫോം വാങ്ങിയാൽ മാത്രം പോരാ, കൃത്യ സമയത്ത് തയ്ച്ചു കിട്ടുകയും വേണം. സ്കൂൾ യൂണിഫോം
ജമിക്കി കമ്മല്‍ തരംഗം ആഭരണങ്ങളില്‍ മാത്രമല്ല വസ്ത്രങ്ങളിലും കടന്നു കയറിയിട്ട് കുറച്ചു നാളായി. കഴിഞ്ഞ ഓണത്തിന് പുറത്തിറങ്ങിയ എത്നിക് വെയറുകള്‍ തുടങ്ങി ഇക്കഴിഞ്ഞ വിഷുവിനും എന്തിന് സാധാരണ അവസരങ്ങളില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളിലും കുര്ത്തികളിലുമൊക്കെ വരെ ജിമിക്കി കമ്മല്‍ തിളങ്ങുന്ന ട്രെന്‍ഡ് തന്നെ.
ഗൗണായാലും പാന്റ്സായാലും ഫ്രോക്ക് ആയാലും വസ്ത്രശാലകളിൽ കുട്ടികളുടെ ഉടുപ്പിന് സ്വതവേ വിലക്കൂടുതലാണ്. ആഡംബരങ്ങൾ ഇല്ലാത്ത നൈറ്റ് ഡ്രസ്സിനു പോലും നല്ല വില കൊടുക്കേണ്ടി വരും. അതേസമയം ചെറിയ രീതിയിലെങ്കിലും തുന്നൽ അറിയാവുന്നവർക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ നൈറ്റ് ഡ്രസ്സ് സ്റ്റിച്ച് ചെയ്യാവുന്നതേ ഉള്ളൂ.
വീട്ടിൽ ഇരുന്നു ഹാൻഡ് എംബ്രോയിഡറി ഫ്ളവേഴ്സ് സ്റ്റിച്ച് ചെയ്യാൻ താൽപ്പര്യമുള്ളവരാണോ നിങ്ങൾ? ഒരുപാട് സമയവും അധ്വാനവും വേണ്ട ഒന്നാണ് എംബ്രോയിഡറി പഠനം എന്നു കരുതുന്നവർക്കുള്ളതാണ് ഈ വിഡിയോ. എളുപ്പത്തിൽ എംബ്രോയിഡറി സ്റ്റിച്ചിങ് പഠിക്കാനും സഹായിക്കുന്നതാണ് ഈ വിഡിയോ. പഠിച്ചു കഴിഞ്ഞാൽ പിന്നെ നിങ്ങൾക്കു
കുര്‍ത്തയില്‍ മനോഹരമായ ഹാന്ഡ്വര്ക്കുകള് കണ്ട് സ്വന്തമായി ഇത് ചെയ്യാന്‍ പഠിക്കാന്‍ ആഗ്രഹമുണ്ടായിട്ടുണ്ടോ. സാധാരണ എംബ്രോയിഡറി വര്‍ക്കുകളും മുത്തുകള്‍ പോലുള്ളവ പിടിപ്പിച്ച വര്‍ക്കുകള്‍ ചെയ്ത സാരികളും കുര്ത്തകളുമൊക്കെ ഡിസൈനര്‍ ബൂട്ടിക്കുകളില്‍ പോയാണ് പലരും വാങ്ങുക. ഇതാ വീട്ടിലിരുന്ന് തന്നെ ഇതു
കുട്ടികളുടെ ഉടുപ്പുകൾക്ക് ബഡ്ജറ്റിലൊതുങ്ങാത്ത വിലയാണ് നമുക്ക് പലപ്പോഴും നൽകേണ്ടി വരിക. പെൺകുട്ടികളുടെ പാർട്ടിവെയർ ഡ്രസ് ആണെങ്കിൽ പറയുകയേ വേണ്ട. തുണി വാങ്ങി ഇഷ്ടമുള്ള രീതിയിൽ തയ്പ്പിക്കാമെന്നു വച്ചാലും അതിന്റെ തല വേദന വേറെ. ഒരിക്കലെങ്കിലും ഇതൊക്കെ സ്വന്തമായി ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ
സ്വന്തമായി ഫാഷന്‍ സങ്കല്പ്പങ്ങളുണ്ടെങ്കിലും തയ്യലറിയാത്തതു കൊണ്ട് സ്വന്തം ഡിസൈനുകൾ ധരിക്കാൻ കഴിയുന്നില്ലേ... ഇതാ നിങ്ങൾക്കും വീട്ടിൽ ഇരുന്നു തയ്യൽ പഠിക്കാം. ഷാർജയിെല മലയാളി വീട്ടമ്മ പങ്കുവയ്ക്കുന്ന വിഡിയോ കാണാം. വീട്ടിൽ ഇരുന്നു തയ്യൽ പഠിക്കാം. <br>
സാരിക്ക് ഇഷ്ടമുള്ള ബ്ലൗസ് തയ്ച്ചിടാന്‍ അറിയാമായിരുന്നുവെങ്കില്‍ എന്ന് എപ്പോഴെങ്കിലും കരുതിയിട്ടുണ്ടോ. പഠിക്കാന്‍ പോകാനോ അതിനായി ധാരാളം സമയം ചെലവഴിക്കാനോ ഇല്ലാത്തവരാണോ നിങ്ങള്‍. എങ്കിലിതാ വീട്ടിലിരുന്നും ഈസിയായി തയ്യല്‍ പഠിക്കാം. തുടക്കക്കാർക്ക് കൂടി ഈ വിഡിയോ നോക്കി സ്റ്റിച്ച് ചെയ്യാൻ കഴിയും. അളവുകൾ
സിസിലിക്ക് നാലു പെൺകുട്ടികളാണ്. മേരി, ജാൻവി, ഏയ്ഞ്ചൽ, ഇഷ. ക ല്യാണത്തിനും മറ്റു ചടങ്ങുകൾക്കും പോകാൻ ഇവർക്കു ഭംഗിയുള്ള ഉടുപ്പുകൾ തയ്പിക്കുന്നത് ചില്ലറ പണിയൊന്നുമായിരുന്നില്ല. പറഞ്ഞ ദിവസം തയ്ച്ചു കിട്ടില്ല, കിട്ടിയാലോ? മനസ്സിലുദ്ദേശിച്ചപോലെ ആകില്ല. ഇതു സ്ഥിരം കഥയായപ്പോൾ കാഞ്ഞിരപ്പള്ളി ആനത്താനത്തെ
ചെറുപ്പം മുതലേ മറ്റുള്ളവരെ സഹായിക്കാൻ മിനിക്ക് താൽപര്യമായിരുന്നു. അതുകൊണ്ട് പ്രീഡിഗ്രി കഴിഞ്ഞതും ഡിപ്ലോമ ഇൻ സോഷ്യൽ വർക്ക് പഠിച്ചു. സ്വകാര്യസ്ഥാപനത്തിൽ ട്രെയിനിങ് കോ ഓർഡിനേറ്റർ ആയി ജോലി ചെയ്തു. ജോലിഭാരവും മാനസിക സമ്മർദവും പ്രതീക്ഷിച്ചതിനേക്കാൾ അധികം. എങ്കിലും പിടിച്ചു നിൽക്കണമെന്നു തോന്നി. കുറേ വർഷം
അമ്മയുടെ പഴയ ഓണം സാരിക്ക് സൂപ്പർ മേക്കോവർ നൽകി ന്യൂജെൻ ആക്കണോ? അതിനുള്ള ടിപ്സുമായി ഈ ലക്കം വനിതയിൽ ഡിസൈനർ കൂടിയായ പൂർണിമ ഇന്ദ്രജിത്ത്. അലമാരയിൽ ഉപയോഗിക്കാതിരിക്കുന്ന സാരികൾക്ക് പുനർജന്മം നൽകുന്ന കിടിലൻ മേക്കോവറാണ് പൂർണിമ സജസ്റ്റ് ചെയ്യുന്നത്. പാനൽ സ്കർട്, ബെൽ സ്റ്റൈൽ, പീറ്റർ പാൻ ഡ്രസ്, ജംപ്
എല്ലാ കണ്ണുകളിലുംവിസ്മയം വിടർത്താൻ ട്രെൻഡിയായി വസ്ത്രം ധരിക്കണം, നിർദ്ദേശങ്ങളും സംശയങ്ങൾക്ക് മറുപടിയും നൽകാൻ പൂർണിമ ഇന്ദ്രജിത്. വനിതയിലെ പുതിയ പംക്തി ഫാഷന്‍ നോട്സ് വായിക്കാം. മൂന്നു മാസം മുന്‍പ് ഞാന്‍ പാരീസിലേക്കൊന്നു പറന്നു. പാരീസ് ഇന്റർനാഷനൽ ഫാഷൻ വീക്ക് ആസ്വദിക്കാനായിരുന്നു ഈ
വളരെ ചലഞ്ചിങ് ആയ ജോലിയാണ് ഒരു ഡിസൈനറുടേത്. മറ്റൊരാളുടെ ഇഷ്ടങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി അതിനനുസരിച്ച് ഭംഗിയുള്ളൊരു കലാസൃഷ്ടി നടത്തേണ്ട ചുമതലയാണത്. ഈയിടെ ഷീ ടാക്സി ജീവനക്കാരുടെ യൂണിഫോം രൂപകൽപന ചെയ്യാൻ അവസരം കിട്ടി. ഏറ്റെടുക്കാൻ ഏറെ ടെൻഷനുണ്ടായിരുന്നു. അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കാനായി ഒരുപാട്
എസൻഷ്യൽസ് ഇൻ വാഡ്രോബ്’ എന്ന് നെറ്റിൽ സെർച് ചെയ്താൽ കാണുന്നത്, ചില സ്ഥിരം പല്ലവികൾ.. ബ്ലാക്ക് ഡ്രസ് വേണം, വെള്ള ഷർട്ട് വാങ്ങൂ... സത്യത്തിൽ വസ്ത്രങ്ങളുടെ എണ്ണം കൂട്ടുന്നതിലല്ല, സ്മാർട്ടായി ഉപയോഗിക്കുന്നതിലാണ് മിടുക്ക്. ദിവസവും അ ലമാരയ്ക്കു മുന്നിൽ ചെന്ന് ‘ഇന്നെന്തിടും’ എന്ന് ക്വസ്റ്റ്യൻ മാ ർക്ക് പോലെ
നല്ല കാശു മുടക്കി വാങ്ങിയ പുതിയ ഗൗൺ അഭിമാനത്തോടെ നാലാളെ കാണിക്കുമ്പോൾ ,‘‘അയ്യേ... ഇത് ഔട്ട് ഡേറ്റഡ് പാറ്റേണാണല്ലോ’’എന്നാണു പറയുന്നതെങ്കിലോ? തകർന്നി ല്ലേ ഹൃദയം? മലയാളികൾ അധികം ഫാഷൻ കോൺഷ്യസ് അല്ലെന്നൊക്കെ ആരാണ് പറഞ്ഞത്? പഴയ കാലത്തെ ഉടുപ്പുമിട്ട് ഷോപ്പിങ് മാളിലൊന്ന് കറങ്ങാൻ പോയാലറിയാം, സെൽഫ്
Results 31-45 of 46