Thursday 15 November 2018 02:47 PM IST : By സ്വന്തം ലേഖകൻ

മിനിറ്റുകൾക്കുള്ളിൽ മനോഹരമായ കുഞ്ഞുടുപ്പ് തയ്‌ച്ചെടുക്കാം (മേക്കിങ് വിഡിയോ)

skirt-vvide

കുഞ്ഞുവാവയ്ക്ക് ബുദ്ധിമുട്ടില്ലാതെ ഈസിയായി ധരിക്കാൻ പറ്റുന്ന ഉടുപ്പ് അമ്മമാർക്ക് സ്വന്തം കൈ കൊണ്ടുതന്നെ തുന്നിയെടുക്കാം. മെഷീനിലാണെങ്കിൽ മിനിറ്റുകൾക്കുള്ളിൽ ഈ മനോഹരമായ കുഞ്ഞുടുപ്പ് തയ്‌ച്ചെടുക്കാം. അലമാരയിൽ ഉടുക്കാതെ വച്ചിരിക്കുന്ന സാരിയിലോ ബാക്കി വന്ന തുണിയിലോ എല്ലാം പരീക്ഷണം നടത്താം. കുഞ്ഞിന്റെ ചർമ്മത്തിന് അനുയോജ്യമായ തുണി തിരഞ്ഞെടുത്ത് വളരെ പെട്ടെന്ന് തന്നെ ഉടുപ്പ് സ്റ്റിച്ച് ചെയ്തെടുക്കാം. താഴെ കൊടുത്തിരിക്കുന്ന മേക്കിങ് വിഡിയോ കണ്ടുനോക്കൂ;