എന്തിനാണ് വസ്ത്രങ്ങളിൽ പോക്കറ്റുകൾ ? ഓരോരുത്തർക്കും ഓരോരോ മറുപടികളുണ്ടാകും. ചിലർക്ക് എത്ര പോക്കറ്റുണ്ടെങ്കിലും തികയില്ല. അവയില്‍ എന്തെങ്കിലുമൊക്കെ അവർക്ക് സൂക്ഷിക്കാനുണ്ടാകും. ചിലർക്ക് മണി പേഴ്സ്, ചിലർക്ക് മൊബൈൽ ഫോൺ, മറ്റു ചിലർക്ക് മേക്കപ്പ് സാധനങ്ങൾ...എന്തുമാകാം. എന്നാൽ മറ്റൊരു വിഭാഗത്തിന് പോക്കറ്റുകളേ ആവശ്യമില്ല. അതൊരു അനാവശ്യ വസ്തുവാണെന്നാണ് അവരുടെ പക്ഷം. അവർക്കല്ല, പോക്കറ്റ് പ്രേമികള്‍ക്കായി ചില സ്റ്റൈലൻ പോക്കറ്റുകൾ പരിചയപ്പെടുത്തുകയാണിവിടെ.
13 Types of Pockets
1.Patch Pockets
2.Side Seam Pockets
3.Flap Pockets
4.Zippered Pockets
5.Hidden Pockets
6.Expanding Pockets and Cargo Pockets
7.Kangaroo Pockets
8.Draped Pockets
9.Slit Pockets or Set in Pockets
10.Slash Pockets
11.Bias Bound Pockets
12.Jeans Pockets
13.Faux Pockets