Tuesday 13 March 2018 02:36 PM IST : By സ്വന്തം ലേഖകൻ

സാരിക്ക് ബ്ലൗസ് സ്വന്തമായി തയ്ക്കാം; തുടക്കക്കാർക്ക് വീട്ടിലിരുന്നു പഠിക്കാനുള്ള വിഡിയോ

blouse_stitching

സാരിക്ക് ഇഷ്ടമുള്ള ബ്ലൗസ് തയ്ച്ചിടാന്‍ അറിയാമായിരുന്നുവെങ്കില്‍ എന്ന് എപ്പോഴെങ്കിലും കരുതിയിട്ടുണ്ടോ. പഠിക്കാന്‍ പോകാനോ അതിനായി ധാരാളം സമയം ചെലവഴിക്കാനോ ഇല്ലാത്തവരാണോ നിങ്ങള്‍. എങ്കിലിതാ വീട്ടിലിരുന്നും ഈസിയായി തയ്യല്‍ പഠിക്കാം.  തുടക്കക്കാർക്ക് കൂടി  ഈ വിഡിയോ നോക്കി സ്റ്റിച്ച് ചെയ്യാൻ കഴിയും.  അളവുകൾ ഈസി ആയി മനസ്സിലാക്കാൻ പറ്റുന്ന വീഡിയോ ആണിത്. ഇനി സ്വന്തമായി ഡിസൈന്‍ ചെയ്യാം, തയ്ക്കാം നിങ്ങളുടെ ഇഷ്ട ഡിസൈനിലുള്ള ബ്ലൗസ്. വിഡിയോ കാണാം.