വനിത ഫിലിം അവാർഡ് വേദിയെ ഫാഷൻ റാംപ് ആക്കി മാറ്റി പ്രിയതാരങ്ങൾ. അവരുടെ സ്റ്റൈൽ സ്റ്റേറ്റ്മെന്റ്സ് ഇതാ...
1. രചന നാരായണൻകുട്ടി
അക്വാ ബ്ലൂ – ഗ്രീൻ ഓംബ്രേ കോ ഓർഡ് സെറ്റ്

2. മഞ്ജു വാരിയർ
ജീൻസിനും ടോപ്പിനുമൊപ്പം ഡബിൾ ഷേഡഡ് ഓവർലേ

3. നൈല ഉഷ
ത്രീ ഡി ഡ്രേപ് ഡീറ്റെയ്‌ലുള്ള ഗ്രീൻ സാറ്റിൻ ഡ്രസ്സ്

4. ഹണി റോസ്
ആന്റിക് ഗോൾഡ് ബോർഡറുള്ള റാണി പിങ്ക് സാരി

5.ശ്വേതാ മേനോൻ
ഫ്ലോറൽ പ്രിന്റഡ് സാരിയിൽ ആന്റിക് കോപ്പർ ബോർഡർ. ഒപ്പം കോളേർഡ് ബ്ലൗസും

6. നീത പിള്ള
ആന്റിക് ഗോൾഡ്വർക് നിറഞ്ഞ ബോർഡർ ലെസ് ഗ്രീൻ സാരി
