ഈ ചൂടിൽ ഇനി ഈസി ആയി അണിയാം കംഫർട് ചുരിദാറുകൾ. .....ഒപ്പം എക്കാലത്തെയും പ്രിയപ്പെട്ട ക്രോഷെ ലെയ്സും ഓർഗാനസയും. ആഘോഷങ്ങൾക്കല്ലാതെ ഇന്ന് സാരി ആളുകൾ മറന്നു തുടങിയിരിക്കുന്നു ആ ചാൻസിൽ വന്നു കേറിയ താരമാണ് നമ്മുടെ ചുരിദാർ.കാലം മാറി വന്നപ്പോൾ ചുരിദാറും മാറി ഇനി കംഫർട്ടാണ് ഫാഷൻ .
ലുക്ക്-1
ഡസ്റ്റി ഗ്രീൻ വി നെക്ക് ചുരിദാറിൽ ഗതേർഡ് ഡിറ്റൈയ്ൽ ഒപ്പം സ്കെലോപ് ഓർഗൻസ ദുപ്പട്ട
ലുക്ക്-2
മഞ്ഞ നിറത്തിലുള്ള സ്ക്വയർ ഹോൾ ഡിറ്റൈയ്ൽ വിത് ഗാതേഴ്സ് .
ലുക്ക്-3
എംപയർ ലൈൻ ഗാതേഴ്സ് ഉള്ള സൽവാറിൽ ത്രീ ലെയർ ബെൽസ്ലീവ്
ലുക്ക്-4
കോളർ ലേസ് ഡിറ്റൈയ്ൽസ് വി നെക്ക് ഉള്ള സൽവാർ
ലുക്ക്-5
മിസ്റ്റി ഗ്രീൻ കീഹോൾ നെക്ക് വിത്ത് ഷിമ്മർ ഫാബ്രിക് ടോപ്
ലുക്ക് -6
പിൻ ടിക്ക് ഡിറ്റൈയ്ൽ വിത്ത് ത്രീ ഫോർത് സ്ലീവ്
ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ
മോഡൽ :ഗോപിക സുരേഷ് (മിസ് കേരള 2021 )
കോസ്റ്റ്യം: Zuleiha Boutique,panampilly Nagar,Kochi
മേക്കപ്പ് :ആഷിഫ് മരക്കാർ