പുഴയോരത്തെ ഓർക്കിഡ്
ക്രീം റോസ് സിൽക്കിൽ പിങ്ക് ഓർക്കിഡ് പെയിന്റിങ്. ഒപ്പം പെർഫക്ട് മാച്ചായി ചെക്ക് ത്രീ–ഫോർത്ത് കോട്ടൻ ബ്ലൗസ്

കാട്ടിലെ അരളി
തത്തപച്ചയ്ക്ക് ഭംഗി കൂട്ടും അരളിപ്പൂക്കൾ. മിക്സ് ആന്‍ഡ് മാച്ചായി ഫ്രില്ലുകൾ വച്ച ചെക്ക് ബ്ലൗസ്

സന്ധ്യയിലെ ചെമ്പകപ്പൂ
നീല വർണ്ണത്തിനൊപ്പം വള്ളികളിൽ പിങ്ക് പൂക്കൾ വിരിഞ്ഞപ്പോൾ. വെള്ളയിൽ നീല ചെക്ക് സ്ലീവ്‌ലെസ്സ് ബ്ലൗസും ബോഡറും

വീട്ടിലെ റോസാപ്പൂ
റോസ് സിൽക്കില്‍ പനിനീർപ്പൂക്കളുടെ നിറക്കൂട്ട്. കൂട്ടിനായി പച്ച ഫുൾനെക്ക് ചെക്ക് കോട്ടൺ ബ്ലൗസ്.

മോഡല്‍: അരുന്ധതി നായർ, വസ്ത്രങ്ങൾക്ക് കടപ്പാട്: പ്രിസം ബൊട്ടീക് , കോട്ടയം, കോർഡിനേഷൻ: ലക്ഷ്മി പ്രേംകുമാർ