സമ്മറിലെ ചൂടിനെ തുരത്താൻ ഏതാണ് ഉത്തമമായ വസ്ത്രം? ഇവിടെയിതാ ഏറ്റവും കംഫർട്ടബിളായി ധരിക്കാവുന്ന ഈസി ടെയ്‍ലറിംഗ് ഔട്ട് ഫിറ്റ് പരിചയപ്പെടുത്തുകയാണ് വനിത. കോവിഡ് തരംഗങ്ങളിൽപെട്ട് വീട്ടിലൊതുങ്ങിയവർ വർക് ഫ്രം ഹോം സമയങ്ങളിൽ ധരിക്കാൻ ഏറ്റവും അനുയോജ്യമായ ഔട്ട്ഫിറ്റാണിത്. ഓൺലൈൻ മീറ്റിംഗുകളിൽ ആത്മവിശ്വാസത്തോടെ പങ്കെടുക്കാൻ ഈ ഔട്ട്ഫിറ്റ് സഹായിക്കുന്നു. ചേന്ദമംഗലം കൈത്തറി ഫാബ്രിക്കിൽ നിന്നാണ് ഈ സ്റ്റൈലിഷ് വസ്ത്രങ്ങൾ പിറവിയെടുക്കുന്നത്. കണ്ടംപ്രറി ഷെയ്പ്പുകൾ കേരളത്തിന്റെ തനതു ശൈലിക്കൊപ്പം ചേർത്ത് മനോഹരമായാണ് ഈ വസ്ത്രങ്ങൾ തുന്നുന്നത്.
1.
2.
3.
4.
5