ദക്ഷിണ കൊറിയയിൽ നിന്നെത്തുന്ന ഏഴു ചെറുപ്പക്കാരുടെ ബാൻഡ് സംഗീതത്തിലും നിർത്തതിലും വിസ്മയം തീർക്കുന്ന ബി ടി എസ്. ലോകമെമ്പാടും ഏറ്റവും ആരാധകരുള്ള കൊറിയൻ പോപ്പ് ബാൻഡ് കൂടിയാണ്.. നൊ മോർ ഡ്രീം എന്ന ഗാനവുമായി തുടക്കമിട്ട ഈ ബാൻഡ് ഇന്ന് ഹിറ്റുകളിൽ ഹിറ്റ് മാത്രം നൽകി കൊണ്ട് മുന്നേറുന്നു.
യുവതലമുറയെ ഏറെ സ്വാധീനിക്കുന്ന ട്രെൻഡിങ് ഫാഷൻ ലുക്കുകളും ഇന്ന് ബി ടി എസ് ക്രിയേറ്റ് ചെയ്യുന്നതാണ്. ഓരോ വേദികളിലും എത്തുമ്പോൾ ഏഴ് അംഗങ്ങളുടെയും വസ്ത്രധാരണത്തിലും ഉണ്ടാവും ഒരു വ്യത്യസ്തത. ഹെയർ സ്റ്റൈൽ, ആക്സസറി, ഫുട് വെയർ എന്നിങ്ങനെ ആരാധകരെ ആകർഷിക്കുന്ന ഘടകങ്ങൾ ഏറെ ബി ടി എസ് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ട വ്യത്യസ്തമായ ഫാഷൻ ലൂക്കുകൾ ചുവടെ ചേർക്കുന്നു
1.

2.

3.

4.

5.

6.

7.

8.

9.

10.

11.
