ADVERTISEMENT

ഫാഷൻ ലോകം ഓരോ ദിവസവും മാറിക്കൊണ്ടേ ഇരിക്കുന്നു. പരിധികൾ ഇല്ലാതെ. കൺചിമ്മുന്ന വേഗത്തിലാണ്  പുതിയ ട്രെൻഡുകൾ മാറി വരുന്നതും, അവ വിപണിയിൽ അവതരിപ്പിക്കുന്നതും.   'ക്ലാസിക് വെയർ' ട്രെൻഡിന്റെ അവസാന വാക്കായ 'ഫോക്സ് ലെതർ' അഥവാ ‘ഫേക്ക് ലെതർ’ ഫാഷൻ ലോകത്തെ വിപ്ലവകരമായ മാറ്റങ്ങളിലൊന്നാണ്. യഥാർത്ഥ ലെതറിന്റെ ഘടനയും മൊത്തത്തിലുള്ള രൂപവും കൃത്രിമമായി ഉണ്ടാക്കുന്നതാണ്  ഫോക്സ് ലെതറുകൾ. ഇത് സാധാരണ തുണിത്തരങ്ങൾ പോലെ പോലെ വായുസഞ്ചാരം ഉള്ളതും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതുമാണ്  ഹോളിവുഡ് മുതൽ ഇങ്ങ് മോളിവുഡ് വരെ എത്തിനിൽക്കുന്ന ഫോക്സ് ലെതർ വിസ്മയങ്ങൾ കാണാം.

.. പുതിയ ട്രെൻഡിങ് ലെതർ ലുക്ക്സ്.

ADVERTISEMENT

1. Faux Leather Dresses

2. Faux Leather Skirt

ADVERTISEMENT

3. Faux Leather Pants

4. Faux Leather Jacket

ADVERTISEMENT
ADVERTISEMENT