ഹാൻഡ്‌ലൂം കോട്ടൺ.. വേനൽച്ചൂടിൽ കംഫർട്ടബിൾ ആകാനും, വൈറസിനെ സോപ്പിട്ടോടിക്കാനും സിമ്പിൾ, സ്റ്റൈലിഷ് മാർഗം. മാച്ചിങ് കോട്ടൺ മാസ്കും, വൈറ്റ് സ്‌നീകറും കൂടെയായാൽ, അവശ്യ സാധനങ്ങൾക്കായുള്ള ചെറിയ ഔട്ടിങ്ങും ഏറെ സ്റ്റൈലിഷ്.
1.കങ്കാരൂ പോക്കറ്റ് ഡ്രസ്സ്.. കോട്ടൺ ഫ്ലാനൽ തുണിയിൽ

2.പീറ്റർ പാൻ ഫ്ലോറൽ ഡ്രസ്സ്

3.ഡങ്കറീസ് ഡ്രസ്സ് -ഹാൻഡ്‌ലൂം കോട്ടൺ

4.ഗ്രേ ചാർക്കോൾ റാഫിൾ ഡ്രസ്സ് -കോട്ടൺ ഹാൻഡ്‌ലൂം

5. ആർമി ഗ്രീൻ ടൈ അപ് ഡ്രസ്സ് -പ്യൂർ കോട്ടൺ

Courtesy
Brand- Kanoa
Styling&Design- Renu & Aswana
Photo- Jijo George
Model- Anarkali Nazar