വർക്കം ഫ്രം ഹോം സംസ്കാരം കോവിഡിന്റെ സംഭാവനയാണ്. വർഷം ഒന്നു കഴിഞ്ഞതോടെ ഈ തൊഴിൽ രീതിയോട് മലയാളി പൊരുത്തപ്പെട്ടു കഴിഞ്ഞു. വെറുതെ എന്തെങ്കിലും ധരിച്ച് വർക്ഫ്രം ഹോം ദിനങ്ങൾ ചിലവഴിക്കാം എന്നു കരുതിയെങ്കില്‍ തെറ്റി. ഓൺലൈൻ മീറ്റിങ്ങിലടക്കം പ്രഫഷണല്‍ ലുക്കിലെത്തണം എന്നതാണ് ഓഫീസ് ചട്ടം. ഈ സാഹചര്യത്തിൽ സിമ്പിളും പ്രഫഷണലുമായ കുറച്ച് വർക്ക് ഫ്രം ഹോം വെയറുകൾ പരിചയപ്പെടാം.
1.

2.

3.

4.

എന്താ ചൂട്. ഈ ചൂടത്ത് കോസി കോട്ടൺ കുര്‍ത്തയാണ് ഏറ്റവും കംഫർട്ട്. എന്നാൽ ഫോർമൽ പ്രൗഢി ഒട്ടും ചോരുന്നുമില്ല. നിറങ്ങളിൽ പേസ്റ്റൽസ്, വൈറ്റ് ഇവ തിരഞ്ഞെടുക്കുക. മുഖത്തിനും വിഡിയോ കോൺഫറൻസ് ലുക്കിനും ഇത് അനുയോജ്യം

5.

6.

7.
